ഐസിപിഎഫ് കൊല്ലം ഡിസ്ട്രിക്ട് പ്രാർത്ഥനാ ദിനം നാളെ

 

കൊല്ലം: ഐസിപിഎഫ് കൊല്ലം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ ദിനം നടത്തപ്പെടുന്നു. മെയ്‌ 15 (നാളെ) രാവിലെ 9 മണി മുതൽ 10:30 വരെ സൂമിലൂടെയാണ് പ്രാർത്ഥന നടക്കുന്നത്. ഉമ്മൻ പി. ക്ലമന്റ്സൺ മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.