പാസ്റ്റർ ഡബ്ല്യൂ ഡി ശങ്കർ അക്കരെ നാട്ടിൽ

 

കുമ്പനാട് : ഐ.പി.സി പാറശാല സെൻ്റർ പി.വൈ.പി.എ വൈസ് പ്രസിഡൻ്റും, ഐ.പി.സി കൈവൻകാല സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ഡബ്ള്യു ഡി ശങ്കർ (34) നിത്യതയിൽ ചേർക്കപ്പെട്ടു.
കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.