കോന്നി മാമ്മൂട്ടിൽ ജോർജ് എബ്രഹാം (74) അക്കരെ നാട്ടിൽ

പത്തനംതിട്ട: കോന്നി തേക്കുതോട് ശാലേം ഐ.പി.സി സഭാംഗമായ മാമ്മൂട്ടിൽ ജോർജ് എബ്രഹാം (74) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സജി, ഷൈനി, ഷീബ, മരുമക്കൾ: ഡെയ്സി , തോമസ്, സുനിൽ.
കൊച്ചുമക്കൾ: ആൻസി, ആൽവിൻ, ജീൻസി, ജീന, ഗോഡ്‌വിൻ, ബെഞ്ചമിൻ, കൃപ.

-ADVERTISEMENT-

You might also like