പാസ്റ്റർ ജോസഫ് ചാക്കോ (59) നിത്യതയിൽ

പത്തനംതിട്ട ( റാന്നി ): ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെൻറ്റർ വാഴകുഴി സഭ ശുശ്രൂഷകനും സെൻറ്റർ എക്സിക്യുട്ടീവ് അംഗവുമായ പാസ്റ്റർ ജോസഫ് ചാക്കോ (59) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ദുഃഖാർത്തരായ കുടുംബാംഗങ്ങളേയും സഭയേയും പ്രാർത്ഥിയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.