കീബോർഡിസ്റ്റ് അലന്റെ മാതാവ് ഇമ്പങ്ങളുടെ പറുദീസയിൽ

 

post watermark60x60

കോട്ടയം: ഖത്തറിലെ പ്രശസ്ത കീബോർഡിസ്റ്റും, FM റേഡിയോ മലയാളം 98.6 ന്റെ സൗണ്ട് എൻജിനീയറുമായ അലന്റെ മാതാവ് പക്കാട്ടു ഹൗസിൽ മറിയാമ്മ രാജു (57) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിൽ ആയിരുന്നപ്പോഴാണ് നിര്യാണം. പരേത കരിക്കാമറ്റം കോട്ടയം, ഐ.പി.സി എബനേസർ സഭാംഗമാണ്.
ഭർത്താവ്: രാജു
മക്കൾ: അലൻ (ഖത്തർ), അക്‌സാ
അലൻ ഖത്തറിലെ ബിഥാ ഐ.പി.സി സഭയുടെ സജീവ അംഗമാണ്.
ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ സംഗീതശുശ്രഷയിൽ സജീവ സാന്നിധ്യമായ അലനും, ദുഖാർത്ഥരായിരിക്കുന്ന കുടുംബാങ്ങൾക്കും ഖത്തർ ചാപ്റ്ററിന്റെ ദുഖവും പ്രത്യാശയും രേഖപെടുത്തുന്നു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like