മത്തായി ജോൺ (68) തെക്കേതിൽ നിത്യതയിൽ

 

ഗുജറാത്ത്‌ (രാജ്‌കോട്ട് ): ക്രൈസ്തവ എഴുത്തുപുര സൗരാഷ്ട്ര കച്ച് യൂണിറ്റ് സെക്രട്ടറി സാം വർഗീസിന്റെ ഭാര്യാപിതാവ് മത്തായി ജോൺ (68) തെക്കേതിൽ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗബാധയെ തുടർന്ന് വെന്റിലേറ്ററിന്റെ സഹാത്തേടെ ചികിത്സകൾ തുടരവേയാണ് അന്ത്യം. കടമ്മനിട്ട തെക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4.30 രാജ്‌കോട്ട് ക്രിസ്ത്യൻ സെമിറ്റേരിയിൽ. നാൽപത്തിയഞ്ച് വർഷത്തിൽ പരമായി രാജ്‌കോട്ടിൽ സ്ഥിരതാമസമായ മത്തായി ജോൺ നിരവധി സഭകളുടെ ഉന്നാമത്തിന് വേണ്ടി പ്രവർത്തിച്ചിടുണ്ട് എങ്കിലും ഇപ്പോൾ ചർച്ച് ഓഫ് ഗോഡ് സഭാഗമാണ്.
ഭാര്യ ലില്ലിക്കുട്ടി മക്കൾ ഗ്രേസ്, ഫേബ മരുമക്കൾ ജോർജ് കുര്യൻ, സാം വർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.