ഇടത്തറ ഐപിസി ശാലേം ഗോസ്പൽ സെന്റർ ത്രിദിന ബൈബിൾ ക്ലാസ്സ്‌ മെയ്‌ 13 മുതൽ

പത്തനാപുരം : ഇടത്തറ ഐപിസി ശാലേം ഗോസ്പൽ സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ്‌ മെയ്‌ 13 മുതൽ 15 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും രാത്രി 7 മണിമുതൽ 8:30 വരെ സൂമിലൂടെയാണ് ക്ലാസുകൾ നടക്കുന്നത്.

post watermark60x60

പാസ്റ്റർ സി. എ തോമസ്(സെന്റർ പാസ്റ്റർ, ഐപിസി പത്തനാപുരം സെന്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്(ഐപിസി ജനറൽ സെക്രട്ടറി), പാസ്റ്റർ വീയപുരം ജോർജുക്കുട്ടി(യുഎസ്എ)എന്നിവർ ബൈബിൾ ക്ലാസുകൾ നയിക്കും. ഫിനു സൈമൺ &ടീം ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സൈമൺ പി. ജോർജ് യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.
സൂം ഐഡി : 9287980633

-ADVERTISEMENT-

You might also like