തലവടി നെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗീസ് (64) അക്കര നാട്ടിൽ

ദോഹ: തലവടി നെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗീസ് (64) ഇന്ന് മെയ് 8 ന് രാവിലെ താൻ പ്രിയം വെച്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ദീർഘവർഷം പ്രവാസ ജീവിതത്തിനുശേഷം സ്വദേശത്തു വിശ്രമജീവിതം നയിക്കുകയായിരുന്നു.പരേതൻ ഖത്തറിലായിരുന്നപ്പോൾ ശാലേം ഐ പി സി അംഗമായിരുന്നു കൂടാതെ ഖത്തറിലുള്ള വിശ്വാസി സമൂഹത്തിന് സ്വീകാര്യനുമായിരുന്നു. മാതൃസഭ ഐ.പി.സി ഫിലാഡൽഫിയ വെള്ളക്കിണർ ആണ്.
ദുഖാർത്ഥരായിരിക്കുന്ന കുടുംബാങ്ങൾക്ക് ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ അനുശോചനവും പ്രത്യാശയും രേഖപെടുത്തുന്നു.
ഭാര്യ: ലില്ലി സണ്ണി.
മക്കള്‍: ഡോ.ബെന്നി ,അഡ്വ.ബ്ലെസി
മരുമക്കള്‍: ഡോ. റീജ , പ്രശോഭ്.

-ADVERTISEMENT-

You might also like