ജോഷുവ ജിജോ(10) അക്കരെ നാട്ടിൽ
വാഴൂർ : ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് സഭാംഗവും,
വാഴൂർ കുളങ്ങരവയലിൽ ജിജോ മാത്യുവിന്റെയും മോൻസി ജിജോയുടെയും മൂത്ത മകനുമായ ജോഷുവ ജിജോ(10) നിത്യതയിൽ ചേർക്കപ്പെട്ടു.
ജോനാഥാൻ, ജെറോം, ജയ്ഡൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം കൊടുങ്ങൂർ വാഴൂർ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മെയ് 8 ന് നടത്തപ്പെടും.


- Advertisement -

Comments are closed.