പാസ്റ്റർ ജെ ജോൺസൺ അക്കരെ നാട്ടിൽ

അഞ്ചൽ: അസംബ്ലിസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷൻ സെക്രട്ടറിയും വിളക്കുപറ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂശകനുമായ പാസ്റ്റർ ജെ ജോൺസൺ മെയ്‌ 7 വെള്ളിയാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.