സഹായം തേടുന്നു

2/5/2021 ൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഇമ്മാനുവൽ ജോസഫിന്റെ സഹധർമിണി ഡെയ്‌സി ഇമ്മാനുവൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ ഡൽഹിയിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിലായിരുന്നു. ഇന്ന് പ്രിയ സഹോദരിയും മരിച്ചു. പ്രതിദിനം 40,000 രൂപ ട്രീറ്റ്‌മെന്റ് ചിലവുണ്ടായിരുന്നു. കർത്താവിന്റെ ദാസന്റെ രോഗത്തോടുള്ള ബന്ധത്തിൽ മറ്റൊരു ഹോസ്പിറ്റലിൽ രണ്ടു ലക്ഷം രൂപയിൽ അധികം ബില്ല് ആയി. അതും തന്റെ സഭയുടെയും സ്നേഹിതന്മാരുടെയും കൂട്ടായ പരിശ്രമത്താൽ ഒരു വിധം കൊടുക്കുവാൻ കഴിഞ്ഞു. ഇപ്പോൾ പ്രിയ സഹോദരിയും യാത്രയായി. ദൈവമക്കൾ തങ്ങളാൽ കഴിയുന്ന സാമ്പത്തികമായി സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. ഏക മകൾ ഫേബ രണ്ടാം വർഷ നേഴ്സിംഗ് വിദ്യാർത്ഥി ആണ്.

post watermark60x60

മകൾ ഫേബയുടെ ബാങ്ക് ഡീറ്റെയിൽസ് താഴെ ചേർക്കുന്നു.
Miss Feba Immanuel
Canara bank
A/c- 2455101018096
IFSC-CNRB0002455
Email Id- Immanueljoseph71@gmail.com

-ADVERTISEMENT-

You might also like