ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന് പുതിയ നേതൃത്വം: പാസ്റ്റർ ജിക്സൻ ജെയിംസ് (പ്രസിഡന്റ്), പാസ്റ്റർ ഡെന്നി ഫിലിപ്പ്‌ (സെക്രട്ടറി)

മുംബൈ :  ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ 2021-22 വർഷത്തേക്കുള്ള ഭരണസമിതിയെ മെയ്‌ 2ന് വൈകിട്ട് സൂം പ്ലാറ്റഫോംമിലൂടെ കൂടിയ പൊതു യോഗത്തിൽ തിരഞ്ഞെടുത്തു. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ.പി വെണ്ണിക്കുളം,മീഡിയ ജനറൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന മീറ്റിങ്ങിൽ ചാപ്റ്ററിന്റെ പ്രസിഡന്റ് പാസ്റ്റർ ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു.

post watermark60x60

2021-2022 വർഷത്തിലെ പുതിയ ഭാരവാഹികൾ : പാസ്റ്റർ ജിക്സൻ ജെയിംസ് ( പ്രസിഡന്റ്), പാസ്റ്റർ ഷാജി വര്ഗീസ്  (വൈസ് പ്രസിഡന്റ്-പ്രോജക്ട്),  ജസ്റ്റിൻ കുഞ്ചേറിയ ( വൈസ് പ്രസിഡന്റ്- മീഡിയ), പാസ്റ്റർ ഡെന്നി ഫിലിപ്പ് ( സെക്രട്ടറി),  ഷോബി മാത്യു (ജോ. സെക്രട്ടറി-മീഡിയ), പാസ്റ്റർ ഷിബു മാത്യു (ജോ. സെക്രട്ടറി- പ്രോജക്ട്),  ജെയിംസ് ഫിലിപ്പ് മലയിൽ (ട്രഷറർ),  അനു ചെറിയാൻ (ജോ. ട്രഷറർ ),  സജി സാമൂവൽ, (മീഡിയ ),  രഞ്ജു മാത്യു (മീഡിയ )  പാസ്റ്റർ ജെൻസ് രാജൻ (മിഷൻ )പാസ്റ്റർ റെജി തോമസ് (അപ്പർ റൂം),പാസ്റ്റർ പോൾ വർഗീസ്, ക്രിസ്റ്റി എബ്രഹാം (കമ്മിറ്റി മെമ്പേഴ്‌സ് ).

-ADVERTISEMENT-

You might also like