ഗിൽഗാൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലേൺ ഹിസ് വേഡ് ബൈബിൾ ക്വിസിന്റെ വിജയികളെ പ്രഖ്യാപിച്ചു

തൃശൂർ: ഗിൽഗാൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലേൺ ഹിസ് വേഡ് ബൈബിൾ ക്വിസിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒരു വർഷത്തോളം നീണ്ടുനിന്ന ബൈബിൾ ക്വിസ് 2021 മാർച്ച് 31നാണ് സമാപിച്ചത്

post watermark60x60

വിജയികൾ:

ഒന്നാം സ്ഥാനം: രമ്യ. എസ്
രണ്ടാം സ്ഥാനം: ക്രിസ്റ്റി പൗലോസ്
മൂന്നാം സ്ഥാനം: പ്രീതമോൾ എലീം
നാല് മുതൽ പത്ത് വരെ സ്ഥാനക്കാർക്ക് വിശേഷാൽ സമ്മാനങ്ങളും 75%ത്തിന് മുകളിൽ പങ്കാളിത്തം ഉണ്ടായിരുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചു.

Download Our Android App | iOS App

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മെയ് പത്തിനകം സമ്മാനങ്ങൾ കൈമാറാൻ കഴിയുമെന്ന് ക്വിസ് ബോർഡ് അംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

സഹകരണവും പിന്തുണയും നൽകിയ എല്ലാവർക്കും ക്വിസ് ബോർഡ് നന്ദി അറിയിച്ചു. കൂടാതെ സീസൺ 2 അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുമെന്നും ക്വിസ് ബോർഡ് അംഗങ്ങളായ പാസ്റ്റർ വിനു, പാസ്റ്റർ അജു, ബ്രദർ ഗായസ്, ബ്രദർ ഗാദിഷ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like