കുഞ്ഞമ്മ നോബിൾ (70) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

എറണാകുളം (മുളന്തുരുത്തി): ഇന്ത്യ അപ്പോസ്തോലിക്ക് പെന്തെകോസ്തു ദൈവ സഭ മുൻ ചെയർമാൻ പാസ്റ്റർ എ. ജെ. നോബിളിന്റെ സഹധർമിണി സുവിശേഷക കുഞ്ഞമ്മ നോബിൾ (70) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആലുവയിൽ
മക്കൾ: ജോൺസൺ (റിയാദ് ), നോബി (മധ്യപ്രദേശ് ), മേബി.
മരുമക്കൾ: റീന ജോളി, മനോജ്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.