മോളി ജോസഫ് (58) കർത്താവിൽ നിദ്ര പ്രാപിച്ചു

ഡൽഹി: ചർച്ച് ഓഫ് ഗോഡ് മയൂർ വിഹാർ സഭാംഗമായ ഷാലിമാർ ഗാർഡൻ എക്സ്റ്റൻഷൻ-2 ലെ ചെങ്ങന്നൂർ മുണ്ടക്കൽ വീട്ടിൽ എം. ജെ. ജോസഫിന്റെ സഹധർമ്മിണി മോളി ജോസഫ് (58) നിത്യതയിൽ ചേർക്കപ്പെട്ടു. ഫരീദാബാദ് ക്യൂ. ആർ. ജി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ ഡൽഹിയിൽ നടക്കും.
മക്കൾ: സോളി, സോനു(ഇരുവരും USA), സോജു (ഡൽഹി).
മരുമക്കൾ: ഫെബിൻ, അലൻ (ഇരുവരും USA).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.