ജോനാഥാൻ (67) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

 

post watermark60x60

ബാംഗ്ലൂർ: ഗെദലഹള്ളി ഫെയ്ത് സിറ്റി ഏ.ജി സഭാംഗമായ അനേകൽ സ്വദേശി ജോനാഥാൻ (67) താൻ പ്രിയംവെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂക്ഷ നാളെ ഉച്ചക്ക് 12.30 നു പാസ്റ്റർ ജോൺസൻ ടി. ജേക്കബിന്റെ നേതൃത്വത്തിൽ ഹൊസൂർ റോഡ് സെമിത്തേരിയിൽ (Gate 4) നടക്കുന്നതായിരിക്കും.
ഭാര്യ: എൽസമ്മ
മക്കൾ: ഡാനിയേൽ, ജഗദീഷ്, ലീല, രൂത്ത്.

-ADVERTISEMENT-

You might also like