ഇന്നത്തെ ചിന്ത : രണ്ടു ചോദ്യങ്ങൾക്കും മറുപടിയുണ്ട് | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 89:48
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽനിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.

post watermark60x60

1. മരിക്കാതെ ആരെങ്കിലും എന്നേക്കും ജീവിച്ചിരിക്കുമോ?, 2. മരിച്ചടക്കപ്പെട്ടവർ വീണ്ടും ജീവിക്കുമോ?മുകളിൽ പറഞ്ഞിരിക്കുന്ന വാക്യത്തിലെ ഈ രണ്ടു ചോദ്യങ്ങൾക്കും പുതിയ നിയമം വ്യക്തമായ മറുപടി നൽകുന്നുണ്ട്. ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടി 1 തെസ്സ. 4:15-17ൽ ഉണ്ട്. രണ്ടാമത്തെ ഉത്തരം യേശു തന്നെ പറയുന്നുണ്ട് (യോഹന്നാൻ 11:25).

ധ്യാനം: സങ്കീർത്തനങ്ങൾ 89:48
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like