അവാന സെൻട്രൽ ഇന്ത്യ റീജിയണൽ കോർഡിനേറ്റർ പാസ്റ്റർ മനീഷ് പി സുക്‌ദേവ് നിത്യതയിൽ

ഇൻഡോർ: അവാന സെൻട്രൽ ഇന്ത്യ റീജിയണൽ കോർഡിനേറ്റർ പാസ്റ്റർ മനീഷ് പി സുക്‌ദേവ് ഇന്ന് ഏപ്രിൽ 24 ന് ഇൻഡോറിലെ ആപ്പിൾ ഹോസ്പിറ്റലിൽ വെച്ച് കോവിഡിനെ തുടർന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: അജിത. മകൾ: അനുഗ്രഹ്, ഗൗരവ്.
പ്രിയ ദൈവദാസന്റെ കുടുംബത്തെ ഓർത്ത് ഏവരും പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like