കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം

വെബ്സൈറ്റ് വഴി ഫലം ഡൗൺലോഡ് ചെയ്യാൻ..
1.http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക
2.Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3.പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക
4.SRF ID അറിയാത്തവർ Know Your SRF ID ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി,ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക

Download Our Android App | iOS App

തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

-ADVERTISEMENT-

You might also like
Comments
Loading...