ഇടിക്കുള ചാക്കോ (ചാക്കോച്ചൻ – 85) നിത്യതയിൽ ചേർക്കപ്പെട്ടു

കല്ലിശ്ശേരി: ഉമയാറ്റുകര പുത്തേത്ത് കടവിലാമഠത്തിൽ ഇടിക്കുള ചാക്കോ (ചാക്കോച്ചൻ) റിട്ടയേർഡ് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥൻ (85) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നാളെ 21 ഏപ്രിൽ 2021 ബുധൻ 1 മണിക്ക് കല്ലിശ്ശേരി ഐ.പി.സി എബനേസർ സഭയുടെ മഴുക്കിർ സെമിത്തേരിയിൽ. ഭാര്യ തങ്കമ്മ ചാക്കോ പരുമല, തച്ചൻപേരിൽ കുടുംബാംഗം. മക്കൾ ജേക്കബ് മാത്യു (സണ്ണി) സൂസൻ എബ്രഹാം, സാം ജേക്കബ് (ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അക്കൗണ്ട്സ് ഓഫീസർ) മരുമക്കൾ ഓതറ കരുവേലിത്തറയിൽ ജെസ്സി മാത്യു, നാരകത്താനി, കൊല്ലംപറമ്പിൽ പാസ്റ്റർ എബ്രഹാം ചെറിയാൻ. വളഞ്ഞവട്ടം കിഴക്ക് വാലയിൽ ജോളി സാം ജേക്കബ് കൊച്ചു, മക്കൾ സോജി മേരി മാത്യു (അയർലണ്ട്), സാംസൺ ജേക്കബ് മാത്യു, ബ്ലെസ്സൺ എബ്രഹാം, ബിൻസി എബ്രഹാം, ഡാനി ജേക്കബ് സാം, ഡെന്നി ജേക്കബ് സാം. കൊച്ചുകൊച്ചുമകൾ ഫെർണാണ്ടീന.

-ADVERTISEMENT-

You might also like