ഏഴംകുളം പുതുമല അറത്തുവിളയിൽ ലിജോ ജോൺസൻ (34) നിത്യതയിൽ

ഏഴംകുളം: അറത്തുവിളയിൽ കെ. ജോൺസൻന്റെയും ലിസി ജോൺസന്റെയും മകൻ ലിജോ ജോൺസൻ (34) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 21 ന് രാവിലെ 9 ന് സ്വഭവനത്തിൽ ആരംഭിച്ചു 10.30 ന് ഐ.പി.സി പുതുമല സെമിത്തേരിയിൽ. ഭാര്യ:ജൂലി ലിജോ (തെക്കുംപുറത്തു താനുവേലിൽ കുടുംബാംഗമാണ്). സഹോദരൻ: ജോജോ ജോൺസൻ.
സംസ്കാര ശുശ്രൂഷ തൽസമയം ക്രൈസ്തവ എഴുത്തുപുരയുടെ കേഫാ ടിവിയിൽ വീക്ഷിക്കാം.
പ്രിയ സഹോദരന്റെ വിയോഗത്തിൽ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

You might also like