കാൽവറി യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ റിവൈവൽ കൺവൻഷൻ

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ 17 വരെ 4 ദിവസത്തെ ഓൺലൈൻ റിവൈവൽ കൺവെൻഷൻ നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കൺവൻഷൻ ഒമാൻ സമയം രാത്രി 7 : 30 മുതൽ മുതൽ 9: 30 ( ഇന്ത്യൻ സമയം 9 മണി മുതൽ) വരെയാണ് സംഘടിപ്പിക്കുന്നത്.

post watermark60x60

ഒമാൻ പെന്തക്കോസ്തൽ അസംബ്ലി സഭയുടെ പ്രസിഡണ്ട് പാസ്റ്റർ ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഷിബു തോമസ് ഓക്കേലഹോമ, പാസ്റ്റർ ഡോ. സാബു പോൾ, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ എന്നിവർ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷയ്ക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി, ഡോക്ടർ ബ്ലെസ്സൺ മേമന എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Zoom ID : 82703656938

Download Our Android App | iOS App

Passcode : 224466

-ADVERTISEMENT-

You might also like