കെ.സി. ഡാനിയേൽ (77) നിത്യതയിൽ

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ സഭാംഗം കെ.സി. ഡാനിയേൽ (77) (റിട്ട്. താലൂക് സർവ്വേയർ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് 2 മണിക്ക് പുളിമൂട് ജയ് വില്ലയിൽ ആരംഭിക്കും തുടർന്ന് 4 മണിക്ക് പുന്നലത്തുപടി റ്റി.പി.എം സെമിത്തെരിയിൽ.
ഭാര്യ: പരേതയായ റെയ്‌ച്ചൽ. മക്കൾ : ജെയ്സൺ ഡാനിയേൽ (കീബോർഡ്‌ പ്ലയെർ), ടെന്നിസൺ ഡാനിയേൽ, ഷീബ ബിനു (റെയിൽവേ സ്റ്റാഫ്‌ നേഴ്സ്), ഷാലി ജിഷു (പാലക്കാട്)

post watermark60x60

‌.

-ADVERTISEMENT-

-ADVERTISEMENT-

You might also like