സി ഡി സാമൂവൽ(66) ബാംഗ്ലൂരിൽ നിര്യാതനായി

ബാംഗ്ലൂർ: ജാലഹള്ളി ചർച്ച് ഓഫ് ഗോഡ് സഭാഗം സോമഷെട്ടിഹള്ളി ചരുവിളയിൽ പുത്തൻവീട്ടിൽ സി ഡി സാമൂവൽ നിര്യാതനായി. കുട്ടനാട് എടത്വ കളപ്പുരക്കൽ സാറാമ്മ സാമൂവൽ ആണ് ഭാര്യ. സംസ്കാരം തിങ്കളാഴ്ച(12-04-2021)ഉച്ചക്ക് 12 മണിമുതൽ ഭവനത്തിലെ ശ്രുശ്രുഷകൾക്ക് ശേഷം മുന്ന് മണിക്ക് എം എസ് പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.

post watermark60x60

മക്കൾ : ഷെറിൻ സാമൂവൽ
ഷൈനി സാമൂവൽ
മരുമക്കൾ : എൽസ ഷെറിൻ
ജസ്റ്റിൻ കെ ജെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like