അടിയന്തിര പ്രാർത്ഥനയ്ക്ക്

ക്രൈസ്തവ എഴുത്തുപുര കൊല്ലം ചാപ്റ്റർ മിഷൻ കോർഡിനേറ്റർ പാസ്റ്റർ ജെറി ജോണിന്റെ മകൾ മൂന്ന് വയസ്സ് പ്രായമുള്ള ഡെൽന ജെറി വീഴുകയും തലയിൽ രക്തം കട്ടപിടിക്കുകയും ചെയ്തതിനാൽ ഇപ്പോൾ ഒരു സർജറി കഴിഞ്ഞു തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. മകളുടെ പൂർണ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like