കുടപ്പനംകുന്ന് പുല്ലുകുളം റസലമ്മ പാപ്പച്ചൻ (77) നിത്യതയിൽ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കുടപ്പനംകുന്ന് സഭാംഗം പുല്ലുകുളം ഹൗസിൽ പി പാപ്പച്ചന്റെ ഭാര്യ റസലമ്മ പാപ്പച്ചൻ (77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലും തുടർന്ന് സഭാ സെമിത്തേരിയിൽ.
മക്കൾ: ഗീത സണ്ണി, പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ (തിരുവനന്തപുരം സൗത്ത് സെക്ഷൻ പാസ്റ്റർ), ബിന്ദു. മരുമക്കൾ: വിനീത റോബിൻസൺ,
പാസ്റ്റർ സണ്ണി ജോർജ് (ഐപിസി, നെടുമങ്ങാട്), ഇവ. മാത്യു ജോൺ.

-ADVERTISEMENT-

You might also like
Comments
Loading...