ആപ്പിൾ സാം ഫിലിപ്പ് നിത്യതയിൽ

റാന്നി : നെല്ലിക്കമൺ ഐ പി സി സഭാംഗം പറകുളത്തു വലിയകാലയിൽ ആപ്പിൾ സാം ഫിലിപ്പ് (47) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (മാർച്ച്‌ 31) രാവിലെ എട്ടു മണിക്ക് ഭവനത്തിൽ ആരംഭിച്ച് രണ്ടു മണിക്ക് നെല്ലിക്കമൺ ഐപിസി താബോർ സെമിത്തേരിയിൽ സംസ്കരിക്കും. മാതാപിതാക്കൾ : വി എസ് ഫിലിപ്പ് & മറിയാമ്മ. ഭാര്യ : ഹെൽഡ ആപ്പിൾ സാം. മുക്കൂട്ടുതറ പഴയമഠത്തിൽ കുടുംബാംഗമാണ്. മക്കൾ : ആൽവിൻ, ആൻസൺ, ഓസ്റ്റീൻ, പരേതനായ അലൻ.

-Advertisement-

You might also like
Comments
Loading...