മേരി ഡേവിഡ് നിത്യതയിൽ

മാവേലിക്കര : വെട്ടിയാർ തെക്ക് പള്ളിമുക്ക് തുണ്ടുപറമ്പിൽ ടി.എസ്. ഡേവിഡിന്റെ സഹധർമ്മിണി മേരി ഡേവിഡ്(മേരി ആശാട്ടി)73 വയസ്സ്. മാർച്ച്20 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 50 വർഷത്തിലേറെയായി നിലത്തെഴുത്ത് ആശാട്ടിയായിരുന്നു. വെട്ടിയാർ താന്നിക്കുന്ന് ഐ.പി.സി മാറാനാഥാ സഭയിലെ അംഗമാണ്. സംസ്കാര ശുശ്രൂഷ മാർച്ച് 24 ബുധനാഴ്ച രാവിലെ 9:30 മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 12 മണിക്ക് ചർച്ച് സെമിത്തേരിയിൽ .
മക്കൾ: സുവി. അജി ഡേവിഡ്( പ്രസിഡന്റ് ഗോസ്പൽ എൻലൈറ്റൻ മിനിസ്ട്രി, ക്രൈസ്‌തവ എഴുത്തുകാരൻ), ആനി വില്ല്യം, അനിൽ ഡേവിഡ്.
മരുമക്കൾ: സാലി അജി, വില്ല്യം ശമുവേൽ(ബഹറിൻ), രമ്യ അനിൽ.

-ADVERTISEMENT-

You might also like