പുതുക്കിയ എസ്.എസ്.എൽ.സി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

പുതുക്കിയ എസ്എസ്എൽസി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ എട്ടിനാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 30 ന് പരീക്ഷകൾ അവസാനിക്കുന്ന വിധമാണ് ടെെം ടേബിൾ.

post watermark60x60

ഏപ്രിൽ എട്ട് മുതൽ 12 വരെ ഉച്ചയ്‌ക്കാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക. ഏപ്രിൽ 15 മുതൽ 29 വരെ രാവിലെയായിരിക്കും പരീക്ഷകൾ.

എസ്എസ്എൽസി പരീക്ഷ സമയക്രമം:

Download Our Android App | iOS App

ഏപ്രിൽ 8 – വ്യാഴം – ഒന്നാം ഭാഷ – പാർട്ട് 1 -ഉച്ചയ്‌ക്ക് 1.40 മുതൽ 3.30 വരെ

ഏപ്രിൽ 9 – വെള്ളി – മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ് – ഉച്ചയ്‌ക്ക് 2.40 മുതൽ 4.30 വരെ

ഏപ്രിൽ 12 – തിങ്കൾ -രണ്ടാം ഭാഷ, ഇംഗ്ലീഷ് – ഉച്ചയ്‌ക്ക് 1.40 മുതൽ 4.30 വരെ

ഏപ്രിൽ 15 – വ്യാഴം – സോഷ്യൽ സയൻസ് – രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 19 – തിങ്കൾ – ഒന്നാം ഭാഷ, പാർട്ട്-2 – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 21 – ബുധൻ – ഫിസിക്‌സ് – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 23 – വെള്ളി – ബയോളജി – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 27 – ചൊവ്വ – കണക്ക് – രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 29 – വ്യാഴം – കെമിസ്ട്രി – രാവിലെ 9.40 മുതൽ 11.30 വരെ

-ADVERTISEMENT-

You might also like