റ്റി.പി.എം എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജ് (61) നിത്യതയിൽ പ്രവേശിച്ചു

എറണാകുളം : റ്റി. പി. എം എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജ് (61) നിത്യതയിൽ പ്രവേശിച്ചു. തിരുവല്ല ,കോട്ടയം, റാന്നി, ദുബായ്, തൃശ്ശൂർ,തിരുവല്ല, എന്നീ സെന്ററുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 41വർഷം ശുശ്രൂഷയിൽ ആയിരുന്നു.
നിലമ്പൂർ ചുള്ളിയോട് പള്ളത്ത്‌ പുത്തൻ വീട്ടിൽ പരേതയ പി.ജെ ജോർജ്ജിന്റെ മകനാണ്. അടക്കാരാധന ശുശ്രൂഷ നാളെ 13/03/21ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം വൈറ്റില സെന്റർ ഫെയ്‌ത് ഹോമിൽ ആരംഭിക്കുകയും തുടർന്ന് മുളമത്തുരുത്തി റ്റി പി എം സെമിത്തേരിയിൽ. സഹോദരി സോഫി ജോർജ്ജ് റ്റി.പി.എം പെരുന്തൽമണ്ണയിൽ ശുശ്രൂഷ ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading