ന്യൂലൈഫ് ഫെലോഷിപ്പ് ചർച്ച് സൗത്ത് ഇന്ത്യാ സ്ഥാപകൻ പാസ്റ്റർ വി.എം. സാമുവേൽ നിത്യതയിൽ

ബാം​ഗ്ലൂർ: ന്യൂലൈഫ് ഫെലോഷിപ്പ് ചർച്ച് സൗത്ത് ഇന്ത്യാ & മിഡിൽ ഈസ്റ്റ് സ്ഥാപക-ചെയർമാനും ന്യൂലൈഫ് ബാം​ഗ്ലൂർ സിറ്റി ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും ​ റീച്ചിം​ഗ് ഹാന്ഡ് ട്രസ്റ്റ് പ്രസിഡന്റുമായ പാസ്റ്റർ വി.എം. സാമുവേൽ (68) ഇന്നു രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: സോമി സാമുവേൽ. മക്കൾ: സാന്റി, സെറീന. മരുമക്കൾ: ജോയൽ, ഡേവിഡ്. സംസ്കാരം മാർച്ച് 13 ശനി രാവിലെ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾ പിന്നീട്.
ദു:ഖാർത്തരായ കുടുംബാം​ഗങ്ങളെയും സഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

You might also like