കോശി മാത്യു (അച്ചൻകുഞ്ഞ് 56) നിത്യതയിൽ

ഇലന്തൂർ : കോശി മാത്യു (അച്ചൻകുഞ്ഞ് 56) ഇന്ന് 10/03/21 രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ (11/03/2021) 4 മണിക്ക് ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും.
ഭാര്യ : സാലമ്മ കോശി.
മക്കൾ: സ്നേഹ മറിയം കോശി
ഷൈൻ മാത്യു കോശി

സഹോദരങ്ങൾ : എബ്രഹാം മാത്യു, ലിസി ജെയിംസ്, ഷീല സാം, ടൈറ്റസ് മാത്യു, മനോജ്‌ മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.