വൈ തങ്കച്ചൻ (79) നിത്യതയിൽ

 

 

post watermark60x60

പുനലൂർ : വട്ടമൺ മംഗലപുരത്ത് വീട്ടിൽ (ഇറവേലിൽ) വൈ തങ്കച്ചൻ (79) നിത്യതയിൽ പ്രവേശിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ശൂരനാട് പഴുപടിഞ്ഞാറ്റതിൽ ലീലാമ്മയാണ് ഭാര്യ. പരേതൻ ഐ പി സി എബനേസർ വട്ടമൺ സഭയുടെ ആദ്യകാല വിശ്വാസിയാണ്. ശവസംസ്കാര ശുശ്രൂഷകൾ മാർച്ച് 6 ശനിയാഴ്ച സഭാ സെമിത്തേരിയിൽ നടക്കും.

Download Our Android App | iOS App

മക്കൾ: അന്നമ്മ, മറിയാമ്മ, തോമസ് (സൗദി), ജോസഫ്

മരുമക്കൾ: ബിജു ജോസഫ് (സൗദി), പാസ്റ്റർ മാത്യു എം (ഏ ജി ചർച്ച്, ആറന്മുള), സിജി, ജൂലി

കൊച്ചുമക്കൾ: ബെസ്‌ലിൻ, ഫെലിക്സ്, അക്സ, ജെറെമി, നെഹമി, നെയ്തൻ, എയിതൻ, ജെലിസ

-ADVERTISEMENT-

-ADVERTISEMENT-

You might also like