പ്രത്യേക പ്രാർത്ഥനയ്ക്കും സഹായത്തിനും

മാവേലിക്കര സെന്ററിലെ ചെറുതന ശാരോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.ജി.ജോൺ അസ്ഥികളിലെ മജ്ജ കേടാകുന്ന രോഗം ( Myelo Fibrosis) നിമിത്തം വളരെ ബുദ്ധിമുട്ടനുഭവിക്കുന്നു. Myelofibrosis is a rare type of blood cancer in which the bone marrow (the soft, spongy tissue inside most bones) is replaced by fibrous scar tissue. It is considered a form of chronic leukemia. When myelofibrosis occurs on its own, it is called primary myelofibrosis.

post watermark60x60

ഈ രോഗത്തിനുള്ള മരുന്ന് ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ വിദേശത്തുനിന്നാണ് വരുത്തുന്നത്. ഒരാഴ്ചത്തെ മരുന്നിന് ഇപ്പോൾ 26,000 രൂപയാണ് ചെലവ്. തുടർമാനമായി ഈ മരുന്ന് കഴിക്കേണ്ടതുണ്ട്‌. ഇപ്പോൾ 5 Mg ഡോസാണ്എടുക്കുന്നത്. ഇനി ഡോസ് കൂട്ടേണ്ടി വന്നാൽ ചെലവ് പ്രതിവാരം ഇരട്ടിയായി (Rs. 52,000) വർധിക്കും. എറണാകുളം അമൃത ആശുപത്രിയിലെ ചികിത്സയാണ്. എട്ടുകുടുംബങ്ങൾ മാത്രമുള്ള ചെറിയ കൂടിവരവാണ് ചെറുതനയിലുള്ളത്. മൂന്നു പെൺമക്കളാണ് ഈ ദൈവദാസനുള്ളത്. ഒരാളുടെ വിവാഹം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ ദൈവദാസന്റെ വിടുതലിനായും ഈ കുടുംബത്തിനായും പ്രത്യേകം പ്രാർത്ഥിക്കുമല്ലോ.

പാസ്റ്റർ കെ. ജി. ജോണിനെ സഹായിക്കുവാൻ താല്പര്യമുള്ളവരുടെ അറിവിലേക്ക് അദ്ദേഹത്തിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു: K G JOHN
A/c. No.18610100038815
lfsc: FDRL0001861
Federal bank
CHERUTHANA branch

Download Our Android App | iOS App

Phone: 9446864823

-ADVERTISEMENT-

You might also like