പാലാരിവട്ടം പള്ളിനട കുടക്കനാൽ കെ പി മാത്യു (86) നിര്യാതനായി

വടുതല: ഹാരിസൺ മലയാളം മുൻ ഉദ്യോഗസ്ഥൻ റാന്നി ഐത്തല കുടക്കനാൽ കുടുംബാംഗം പാലാരിവട്ടം പള്ളിനട കുടക്കനാൽ കെ പി മാത്യു (86) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് ചിറ്റൂർ വടുതല അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: റാന്നി വടവുപറമ്പിൽ ശോശക്കുട്ടി. മക്കൾ : ബിനോ ( കാനഡ) , ബിജു ( കൊടൈ ബിൽഡേഴ്സ്, എറണാകുളം), ബിനിൽ (വോൾവോ , എറണാകുളം ). മരുമക്കൾ: നിലമ്പൂർ മുണ്ടുകോട്ടക്കൽ ലോവിസ് ( കാനഡ ) , ആലപ്പുഴ വടക്കേതൊട്ടിയിൽ ആശ, കീഴൂർ പുത്തൻപുരയിൽ ജോസിലിൻ.

-ADVERTISEMENT-

You might also like