ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ: 5 മത് ഉപവാസ പ്രാർത്ഥനയും ചെയിൻ പ്രയറും

തിരുവനന്തപുരം: ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 5 മത് ഉപവാസ പ്രാർത്ഥനയും ചെയിൻ പ്രയറും ഫെബ്രുവരി 22 ചൊവ്വാഴ്ച രാത്രി 12 മണി മുതൽ 23 ബുധനാഴ്ച രാത്രി 12 മണി വരെ തിരുവനന്തപുരം ഉള്ളൂർ ഐ.പി.സി സെന്റർ സഭയിൽ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ശാമൂവൽ ഉദ്ഘാടനം ചെയ്യും. സെന്റർ എക്സിക്യൂട്ടീവ്സ്, കമ്മറ്റി അംഗങ്ങൾ, ശുശ്രൂഷകൻമാർ എന്നിവർ പങ്കെടുക്കും

-ADVERTISEMENT-

You might also like