പുത്തൂർ മൈലംകുളം മാമൂട്ടിൽ ബേബികുട്ടി (58) നിത്യതയിൽ

പുത്തൂർ: മൈലംകുളം മാമൂട്ടിൽ (സി ബി ഭവനം) ജോണികുട്ടിയുടെ ഭാര്യ ബേബികുട്ടി (58) നിത്യതയിൽ. സംസ്കാരം പിന്നീട്. മക്കൾ: സിബി (ബെംഗളൂരു), എബി. മരുമക്കൾ: ജിനു (ബെംഗളൂരു), നീതു.

-ADVERTISEMENT-

You might also like