ഐ.പി.സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഫെബ്രുവരി 14 ന് സമാപിക്കും

ബംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ്
വാർഷിക കൺവൻഷൻ ഫെബ്രുവരി 14 ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോട് സമാപിക്കും. ഹോരമാവ് അഗരയിലുള്ള ഐ.പി.സി കർണാടക സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സിൽ ഫെബ്രുവരി 7 ന് സ്റ്റേറ്റ് പ്രസിഡണ്ട് കെ.എസ് ജോസഫ് ഉത്ഘാടനം ചെയ്ത കൺവൻഷൻ കോവിഡ് പശ്ചാത്തലത്തിൽ വൈകുന്നേരം 6.30 മുതൽ 9 വരെയാണ് യോഗം നടക്കുന്നത്.
സഭയുടെ പ്രധാന ശുശ്രൂഷകർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർ ഗ്രേയ്സൺ തോമസും സുവി. ജെറി ഫിലിപ്പും ഉൾപ്പെട്ട കൺവൻഷൻ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.