ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ നാളെ മുതൽ

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ വെർച്ച്വൽ കൺവൻഷൻ നാളെ
ഫെബ്രുവരി 11 മുതൽ നടക്കും. എല്ലാ ദിവസവും
വൈകിട്ട് 6.30 മുതൽ 9 വരെ
മെഴുവേലി സഭയിൽ നടക്കും. ശാരോൻ ചെങ്ങന്നൂർ സെന്റർ
കൊയർ ഗാന ശുശ്രൂഷ
നിർവഹിക്കും. ചെങ്ങന്നൂർ സെന്റർ മിനിസ്റ്റർ
പാസ്റ്റർ ജേക്കബ് ജോർജ്,
പാസ്റ്റർന്മാരായ ഫിന്നി ജേക്കബ്, സാം
തോമസ് ദോഹ, ഫിന്നി വർഗീസ്
(യു.എസ്), വർഗീസ് ജോഷ്വ, സാം കെ
ജേക്കബ്, സിസ്റ്റർ ലില്ലികുട്ടി എന്നിവർ
പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading