മദർ കെ.പി ഗ്രേസിയുടെ (53) സംസ്കാരം ഇന്ന്

തിരുവനന്തപുരം: കവടിയാർ ചാരാച്ചിറ ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ സുവിശേഷ പ്രവർത്തകർ മദർ കെ.പി ഗ്രേസി (53) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് 2 ന് ചാരാച്ചിറ റ്റി.പി.എം ആരാധന ഹാളിൽ ആരംഭിച്ച് കുറവൻകോണം റ്റി.പി.എം സെമിത്തേരിയിൽ. കോട്ടയം, അഡയാർ, തിരുവനന്തപുരം എന്നി സെന്ററുകളിൽ 29 വർഷം സേവനമനുഷ്ഠിച്ചു. ആലപ്പുഴ പാതിരാപ്പള്ളി കൊട്ടയ്ക്കാട് വീട്ടിൽ പരേതരായ എം.എൽ ഫിലിപ്പിന്റെയും ക്ലാരമ്മയുടെയും മകളാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.