ജോൺ മാത്യുവിന്റെ സംസ്കാരം ജനുവരി 19 ചൊവ്വാഴ്ച്ച

കരീപ്ര: ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ മിനിസ്ട്രീസ് പ്രസിഡന്റ് പാസ്റ്റർ ജെസ്റ്റിൻ കോശിയുടെ ഭാര്യ പിതാവ് കൊട്ടാരക്കര കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ജോൺ മാത്യുവിന്റെ (പൊടിക്കുഞ്ഞ് – 68) സംസ്കാരം ജനുവരി 19 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൊട്ടാരക്കര ബേർശേബ ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ
മക്കൾ: ഫേബ, ലുദിയ, കെസിയ,
മരുമക്കൾ: പാസ്റ്റർ ജെസ്റ്റിൻ, ഇവാ. ജെയിസൺ

-ADVERTISEMENT-

You might also like
Comments
Loading...