പാസ്റ്റർ സി.തങ്കച്ചന്റെ മാതാവ് ഏലിയാമ്മ (തങ്കമ്മ – 92) നിത്യതയിൽ

കൊടുമൺ: ബഥേൽ ഹൗസിൽ യോഹന്നാൻ
സ്കറിയയുടെ ഭാര്യ ഏലിയാമ്മ (തങ്കമ്മ-92) അന്തരിച്ചു. സംസ്കാരം ജനുവരി 19 ന് രാവിലെ 8 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കൊടുമൺ ഈസ്റ്റ് എജി സഭയുടെ അടൂർ സെമിത്തേരിയിൽ. മക്കൾ: ജോണിക്കുട്ടി, കുട്ടപ്പൻ, കുഞ്ഞുകുഞ്ഞമ്മ, പാസ്റ്റർ സി.തങ്കച്ചൻ (എ.ജി ചർച്ച് മങ്ങാട്), ജോസ്, ലീലാമ്മ. മരുമക്കൾ: സൂസമ്മ, മറിയാമ്മ, ഗ്രസമ്മ, ഓമന, പി.ടി.തോമസ്, പരേതനായ കുഞ്ഞുമോൻ.

-ADVERTISEMENT-

You might also like
Comments
Loading...