കാനഡയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

കാനഡ: കുര്യനാട് സ്വദേശി ആയ വിദ്യാർത്ഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു. കുര്യനാട് മണിയാക്കുപാറ പൂവത്തിനാൽ (ഒഴുകതാനത്ത്) ബേബി സെബാസ്റ്റ്യന്റെ എകമകൻ ഡെന്നീസ് സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.

Download Our Android App | iOS App

പ്ലസ്‌ടു പഠനത്തിന് ശേഷം കാനാഡായിലെ ലണ്ടൻ പാൻഷോ യൂണിവേഴ്‌സിറ്റിയീൽ ഇലക്ട്രോണിക് വിഭാഗം വിദ്യാർത്ഥിയായി കഴിഞ്ഞ രണ്ട് വർഷമായി പഠനം തുടരുകയായിരുന്നു.

post watermark60x60

കാനഡ സമയം പകൽ പന്ത്രണ്ടു മണിക്കയായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ശ്രമം തുടങ്ങി. മതാവ് മിനി ബേബി ഷാർജയിലെ ആശുപത്രിയിൽ നേഴ്‌സ് ആണ്. ഡോണ എക സഹോദരിയാണ്.

-ADVERTISEMENT-

You might also like
Comments
Loading...