ഷിബു ജോൺ (49) നിത്യതയിൽ ചേർക്കപ്പെട്ടു

കുമ്പനാട്: പടിഞ്ഞാറ്റേടത്തു കുടുംബാംഗത്തിൽ പരേതനായ പി.ടി. ജോണിന്റെയും, കുഞ്ഞുമോൾ ജോണിന്റെയും മകൻ ഷിബു ജോൺ (49) ഇന്ന് (29-12-2020) നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

സംസ്കാര ശുശ്രൂഷ 31 ഡിസംബർ കുമ്പനാടുള്ള സ്വഭാവനത്തിൽ രാവിലെ 11:30 നു ആരംഭിക്കുകയും, കുമ്പനാട് മാർത്തോമാ വലിയ പള്ളിയിൽ 12:30 ക്കു അടക്കുകയും ചെയ്യും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാങ്ങങ്ങളെ ഓർത്തു പ്രാർത്ഥിച്ചാലും.

ഭാര്യ: സുജ ജോൺ
മക്കൾ: കെസ്സിയ ജോൺ, ഇവാൻ ജോൺ

Download Our Android App | iOS App

-ADVERTISEMENT-

You might also like