ഇന്നത്തെ ചിന്ത : നീതിക്കു വേണ്ടി സംസാരിക്കുക | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 31:8
ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.

നീതി ലഭിക്കേണ്ടിടത്തു നിന്നു നീതി ലഭിക്കാത്ത ലോകത്തിലാണ് നാം. അതു ചെയ്യേണ്ടവർ കണ്ണടച്ചു കളയുന്നു. ഇവിടെ സാധാരണക്കാരൻ ഞരങ്ങുവാൻ കാരണമാകുന്നു. അനീതിയുടെ കൂലി വാങ്ങി നീതിമാന്റെ കാര്യത്തിൽ എതിർ നിന്നാൽ അങ്ങനെയുള്ളവർ ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. എളിയവനെ ആദരിക്കുക. അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക. ഇതിനൊക്കെ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു ക്രിസ്തീയത?

ധ്യാനം: സദൃശ്യവാക്യങ്ങൾ 31
ജെ പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...