റ്റി. ഇ തോമസ് (83) നിത്യതയിൽ

പരപ്പച്ചാൽ (കാസർഗോഡ്): തടത്തേൽ റ്റി. ഇ തോമസ് (83) നിത്യതയിൽ ചേർക്കപെട്ടു.
ഭാര്യ: ശോശാമ്മ മറ്റപ്പള്ളിൽ.
മക്കൾ: കുഞ്ഞുമോൾ, ഓമന,മിനി, ജിജി ഐപ്പ് മാത്യു(കിഴക്കമ്പലം), പാസ്റ്റർ ബിജു ചാക്കോ (ഐപിസി കാസറഗോഡ്) ഫിലിപ്പ്, പാസ്റ്റർ തോമസ് (പയനിയർ മിഷണറി ചർച്ച് കുറ്റിക്കോൽ) .സംസ്കാരം ഇന്ന് (29. 12. 20) ഉച്ചയ്ക്ക് 3 മണിക്ക് മാങ്ങോട് പയനിയർ മിഷണറി ചർച്ച് സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.