പാസ്റ്റർ കെ. ഓ മാത്യു നിത്യതയിൽ ; സംസ്കാരം ഇന്ന്

നെല്ലാട്: നെല്ലാട് ഐ. പി. സി ശാലോം സഭയുടെ അംഗവും, ഐ. പി. സി നേരിയമംഗലം സെന്റർ സീനിയർ പാസ്റ്ററുമായ പാസ്റ്റർ കെ. ഓ മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രുഷ ഇന്ന് 11 മണി മുതൽ നോർത്ത് മഴുവന്നൂർ ഉള്ള ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക് കുന്നക്കൽ സെമിത്തേരിയിൽ സാംസ്‌ക്കാരം നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.