കെ ഇ ശ്രദ്ധ വിന്റർ ചലഞ്ച് രാജ്‌കോട്ടിൽ നടന്നു

ഗുജറാത്ത്: കെ ഇ- ശ്രദ്ധ ഗുജറാത്ത് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 25 ന് രാജ്‌കോട്ടിൽ വിന്റർ ചലഞ്ച് കമ്പിളി വിതരണം നടന്നു. റവ. റ്റി കെ ജോസഫ് പ്രാർത്ഥിച്ചു ആരംഭിച്ച പ്രോഗ്രാമിൽ ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോസഫ്, കുര്യൻ, സാം തുടങ്ങിയവർ നേതൃത്വം നൽകി. രാജ്‌കോട്ടിൽ ഇനിയും ഈ പ്രോഗ്രാം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like