പാസ്റ്റർ എ.റ്റി. തങ്കച്ചൻ നിത്യതയിൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ പ്രെസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എ. റ്റി. തങ്കച്ചൻ ഹൃദയാഘാതത്തെ തുടർന്നു ഇന്ന് ഡിസംബർ 19 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.
നെയ്യാറ്റിൻകര സെക്ഷനിൽ ആറാലുംമൂട് സഭയുടെ ശുശ്രൂഷകനായിരുന്നു. ഡിസ്ട്രിക്ട് സി എ ചാരിറ്റി കൺവീനറായിരിക്കുന്ന പാസ്റ്റർ സാബു റ്റി സാം ജാമാതാവാണ്. സംസ്കാരം പിന്നീട്.

ദു:ഖാർത്തരായിരിക്കുന്ന കുടുംബാം​ഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-Advertisement-

You might also like
Comments
Loading...