അമ്മിണി മത്തായി (60) നിത്യതയിൽ

കാരക്കാട്: തലയാറ്റ് ചരിവുപറമ്പിൽ എബനേസറിൽ റ്റി. എം. മത്തായിയുടെ ( ജോയി) ഭാര്യ അമ്മിണി (60) നിര്യാതയായി. സംസ്ക്കാരം തിങ്കൾ രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രുഷക്ക് ശേഷം കാരക്കാട് ഐ.പി.സി ഫിലാദേൽഫിയ സെമിത്തേരിയിൽ ഓമല്ലൂർ താഴെപീടികയിൽ കുടുംബാംഗമാണ്. മക്കൾ : ജയ്സൺ, ജയിംസ് . മരുമക്കൾ : സ്റ്റെഫി, നിസ്സി .കൊച്ചു മകൾ; നയോമി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading